Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
സൗദിയിൽ വ്യാഴാഴ്ച ചെറിയ പെരുന്നാളിന് സാധ്യതയെന്ന് പ്രവചനം 

May 09, 2021

May 09, 2021

ജിദ്ദ : സൗദി അറേബ്യയിൽ ഈദുൽ ഫിത്വർ മെയ് 13 വ്യാഴാഴ്ചയായിരിക്കുമെന്ന് ജിദ്ദ ആസ്ട്രോണമിക്കൽ അസോസിയേഷൻ.റമദാൻ 30 പൂർത്തിയാക്കുമെന്നാണ് പ്രവചനം.11ന് സൗദിയിൽ എവിടെയും മാസപ്പിറവി കാണാൻ സാധ്യതയില്ലെന്നാണ് അസോസിയേഷൻ കണക്കാക്കുന്നത്.റമദാൻ 30 ദിവസം പൂർത്തിയാക്കി ബുധനാഴ്ച ശവ്വാൽ മാസപ്പിറവി കാണുമെന്നാണ് അസോസിയേഷന്റെ പ്രവചനം.

അതേസമയം,മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ സുപ്രീം കോർട്ടാണ് പെരുന്നാൾ ദിനം ഔദ്യോഗികമായി പ്രഖ്യാപിക്കുക.

ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758


Latest Related News