Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
കോട്ടയം ഉഴവൂര്‍ സ്വദേശിനിയായ മലയാളി നേഴ്‌സ് സൗദിയിൽ മരിച്ചു

September 06, 2019

September 06, 2019

തായിഫ് : സൗദി അറേബ്യയിലെ തായിഫില്‍ മലയാളി നേഴ്‌സ് മരിച്ചു . കോട്ടയം ഉഴവൂര്‍ സ്വദേശിനി മിറിയം (62) ആണ് മരിച്ചത് . അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഇവര്‍ കഴിഞ്ഞ 14 ദിവസമായി കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു . 38 -വര്‍ഷമായി സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ തായിഫ് മേഖലയില്‍ ജോലി ചെയ്തു വരികയായിരുന്നു മിറിയം .

ഭര്‍ത്താവ് മുഹമ്മദ് ഡോമി തായിഫ് ലെ മറൈഡിനിലാണ് ജോലി ചെയ്യുന്നത്. മക്കള്‍: ഷമിന്‍, ഷൈന്‍, ഷിബിന്‍, ഷിനാജ്. 
തായിഫ് കിംഗ് അബ്‌ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ജുമുഅ നമസ്‌കാരനന്തരം മക്കയില്‍ ഖബറടക്കും .


Latest Related News