Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ലഹരി കണ്ടെത്താൻ പരീക്ഷണം,ജിദ്ദയിൽ ഒരു വര്‍ഷമായി അബോധാവസ്ഥയിലായ മലപ്പുറം സ്വദേശി മരിച്ചു

September 08, 2019

September 08, 2019

ജിദ്ദ : കഴിഞ്ഞ ഒരു വര്‍ഷമായി റാബിക്ക് ജനറല്‍ ഹോസ്പിറ്റലില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞ മലപ്പുറം തിരൂര്‍, പൊന്മുണ്ടം സ്വദേശി കരിമ്പിങ്കൻ വിനോദ് (34) നിര്യാതനായി. ലഹരികിട്ടാന്‍ വേണ്ടി ആഫ്റ്റര്‍ ഷേവും എനര്‍ജി ഡ്രിംങ്കും ചേര്‍ത്ത് കഴിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു.

ഭാര്യ: ഹര്‍ഷ. മക്കളില്ല. പിതാവ് വെള്ളുക്കുട്ടി. മാതാവ് കാര്‍ത്യായനി. മൃതേദഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ നവോദയ പ്രവര്‍ത്തകർ സജീവമായി രംഗത്തുണ്ട്.


Latest Related News