December 28, 2020
December 28, 2020
റിയാദ് : റിയാദിലെ ദാറുശ്ശിഫാ ആശുപത്രിയിൽ നെഴ്സായ പിറവം സ്വദേശി വിനോദ് വിത്സൺ(35) നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.നേരത്തെ ശുമൈസി ആശുപത്രിയിൽ നെഴ്സായി ജോലി ചെയ്തിരുന്ന ഭാര്യ വിനിത വിനോദ് ഇപ്പോൾ നാട്ടിലാണ്.
മക്കൾ : അഹാൻ വിനോദ്,നിഹാൻ വിനോദ്,തൂലിക വിനോദ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി പ്രവർത്തകർ ശ്രമം തുടങ്ങിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക