Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
പാലക്കാട് സ്വദേശി സൗദിയിലെ ദമ്മാമിൽ അന്തരിച്ചു

January 21, 2020

January 21, 2020

ദമ്മാം : സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയായ ദമ്മാമില്‍ പാലക്കാട് സ്വദേശി പരേതനായ വാപ്പാല സേതു മാധവ മേനോന്റെയും രമാ എസ് മേനോന്റെയും മകന്‍ സഞ്ജയ് മേനോന്‍ (49 ) നിര്യാതനായി . ദമ്മാമില്‍ ഗ്ലൗബെ ലോജിസ്റ്റിക് കമ്പനിയിൽ  മാനേജര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ താമസ സ്ഥലത്തുവെച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ദമ്മാം തദാവി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം പോലീസ് ഇന്‍ക്വസ്‌റ്റു നടത്തി ദമ്മാം മെഡിക്കല്‍ ടവര്‍ ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.

ഭാര്യ വടക്കഞ്ചേരി സുധ നിവാസില്‍ സുജല . മക്കള്‍ സേതുലക്ഷ്മി , ശ്രീ മാധവ് വിദ്യാര്‍ഥികള്‍ ആണ് . സഹോദരങ്ങള്‍ , ശ്രീകുമാര്‍ , ശ്യാംകുമാര്‍ , സീമ .

മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടില്‍ എത്തിക്കുമെന്നുംകമ്പനി അധികൃതര്‍ അറിയിച്ചു .


Latest Related News