Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
അധ്യാപികയും കോട്ടയം സ്വദേശിനിയുമായ ധന്യ മനോ റാസൽഖൈമയിൽ നിര്യാതയായി.

November 27, 2020

November 27, 2020

റാസല്‍ഖൈമ: റാക് അറ്റ്ലസ് കോളജ് കോമേഴ്സ് വിഭാഗം അധ്യാപികയും കോട്ടയം സ്വദേശിനിയുമായ ധന്യ മനോ(35) റാസൽഖൈമയിൽ നിര്യാതയായി. ഹൃദയാഘാതെത്തത്തുടര്‍നന്നായിരുന്നു അന്ത്യം. കോട്ടയം പാമ്പാടി  പുതുപ്പാറയില്‍ പരേതനായ സണ്ണിയുടെയും ആനിയമ്മയുടെയും മകളാണ്. റാക് അല്‍ റംസ് മാക്സ്കെയര്‍ മെഡിക്കല്‍ സെന്‍റര്‍ മാനേജർ മനോ ജോസഫാണ് ഭർത്താവ്.  സഹോദരി: നിത്യ (എന്‍ജിനീയര്‍, ന്യൂസിലന്‍ഡ്).

മൃതദേഹം റാക് ഉബൈദുല്ലാഹ് ആശുപത്രിക്ക് സമീപമുള്ള പൊലീസ് മോര്‍ച്ചറിയില്‍.  നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ മൃതദേഹം നാട്ടിലെത്തിക്കും. സംസ്കാരം ചൊവ്വാഴ്ച പത്തനംതിട്ട നെല്ലിക്കാല മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍. ധന്യ മനോയുടെ നിര്യാണത്തില്‍ റാസല്‍ഖൈമയിലെ പൊതുപ്രവര്‍ത്തകരും വിവിധ കൂട്ടായ്മകളും അനുശോചിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.  


Latest Related News