Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
പിടിതരാതെ കോവിഡ്,കാറ്റിലൂടെ പകരുന്ന അതിവേഗ വൈറസിനെ കണ്ടെത്തിയാതായി ഗവേഷകർ 

May 30, 2021

May 30, 2021

കോവിഡിനെ കീഴടക്കാനുള്ള ശ്രമങ്ങൾ ലോകവ്യാപകമായി നടക്കുമ്പോൾ ശാസ്ത്രത്തിന്റെ കണ്ണുവെട്ടിച്ചു പുതിയ വകഭേദങ്ങൾ പിടിമുറുക്കുന്നതായി റിപ്പോർട്ട്.ഇന്ത്യയിലും യുകെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്നാമിൽ കണ്ടെത്തിയതായാണ് ഇപ്പോൾ ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നത്.

വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഇത് സ്ഥിരീകരിച്ചത്. മറ്റ് വഭദേദങ്ങളേക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി.ഈ വൈറസുകൾ കാറ്റിലൂടെ അതിവേഗം പടരാൻ   സാധ്യതയുള്ളതാണെന്നാണ് കണ്ടെത്തൽ. 6856 പേർക്കാണ് ഇതുവരെ വിയറ്റ്നാമിൽ കൊവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ  47 പേർ മരിച്ചു. വിയറ്റ്നാമിൽ വാക്സീനേഷനും പുരോഗമിക്കുകയാണ്.


Latest Related News