Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിലെ പ്രമുഖ വ്യവസായിയും ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് എംഡിയുമായ മുഹമ്മദ് അസ്‌ലം ദോഹയിൽ നിര്യാതനായി

April 08, 2021

April 08, 2021

ദോഹ : ഖത്തറിലെ പ്രമുഖ വ്യവസായിയും ന്യൂ ഇന്ത്യൻ സൂപ്പർ മാർക്കറ്റ്,റീട്ടെയിൽ മാർട്ട് ഗ്രൂപ്പുകളുടെ മാനേജിങ് ഡയറക്റ്ററുമായ പി.ടി മുഹമ്മദ് അസ്‌ലം(55) ദോഹയിൽ അന്തരിച്ചു.ദീർഘനാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം.മലപ്പുറം ജില്ലയിലെ തിരൂർ തലക്കടത്തൂർ സ്വദേശി പി.ടി സെയ്താലി ഹാജിയുടെ മകനാണ്.

അൽ അൻസാരി ആൻഡ് പാർട്നെഴ്സ്,അരോമ ഇന്റർനാഷണൽ ഗ്രൂപ് ഓഫ് കമ്പനീസ്,തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ പങ്കാളിയാണ്.

ഭാര്യ : ഷമീന. മക്കൾ : നാസിം അഹമ്മദ്,ആയിഷ റിസ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News