Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
ജനം ഒഴുകിയെത്തി,സൗദിയിൽ ഉത്ഘാടനം ചെയ്ത് രണ്ടു മണിക്കൂറിനകം മാൾ അടപ്പിച്ചു 

March 08, 2021

March 08, 2021

ഹായിൽ : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് സൗദിയിലെ ഹായിൽ ഉത്ഘാടനമാ ചെയ്ത മാൾ രണ്ടു മണിക്കൂറിനകം തന്നെ അധികൃതർ അടപ്പിച്ചു.ഉത്ഘാടനത്തോടനുബന്ധിച്ചു എല്ലാ ഉത്പന്നങ്ങളിലും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചതാണ് വിനയയായത്. ഇതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ള ജനക്കൂട്ടം മാളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.അതേസമയം,ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ മാനേജ്‌മെന്റ് സംവിധാനം ഒരുക്കിയിരുന്നില്ല.

ഷോപ്പിംഗ് മാളിൽ അനുഭവപ്പെട്ട തിരക്കിൻറെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.നടപടിയെ തുടർന്ന് ചില ഉപയോക്താക്കൾ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായും മുഴുവൻ ഓഫറുകളും നിർത്തിവെച്ചു മാൾ അറ്റാക്കുകയാണെന്നും മാനേജ്‌മെന്റ് പ്രസ്താവനയിൽ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക

 


Latest Related News