Breaking News
ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം | ഒമാനിൽ 80 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ പിടിയിൽ | സൈബര്‍ ഹാക്കിംഗില്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | മദീനയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | മൃഗസംരക്ഷണം ഉറപ്പ്, ലോകത്തിലെ ഏറ്റവും വലിയ അനിമൽ സെന്ററുമായി ഖത്തർ എയർവേയ്‌സ് കാർഗോ  | ബി.ജെ.പിയിലേക്ക് പോകാനിരുന്നത് സി.പി.എം നേതാവ് ഇ.പി ജയരാജനെന്ന് കെ.സുധാകരൻ,ചർച്ച നടന്നത് ഗൾഫിൽ  |
മലപ്പുറം വൈരങ്കോട് സ്വദേശി ദുബായിൽ നിര്യാതനായി 

November 14, 2020

November 14, 2020

ദുബൈ: മലപ്പുറം ജില്ലയിലെ തിരുന്നാവായ- വൈരങ്കോട് സ്വദേശി പരേതനായ പരപ്പിൽ സൈതലവിയുടെ മകൻ സിയാക്കത്ത് അലി (40) ദുബൈയിൽ താമസ സ്ഥലത്ത് ഇന്ന് (ശനിയാഴ്ച്ച) കാലത്ത് ഹൃദയാഘാതം മൂലം നിര്യാതനായി. മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് വരാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.. മാതാവ്: സൈനബ ഭാര്യ: നുസ്റത്ത് സൂർപ്പിൽ  മക്കൾ: ഫാത്തിമ നഷ് വ (ലിയ), നഷ്മിൽ
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News