Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
മലപ്പുറം പടപ്പറമ്പ് സ്വദേശി ദോഹയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു 

April 19, 2020

April 19, 2020

ദോഹയിലെ ഫ്രണ്ട്സ് ട്രാൻസ്‌പോർട് സ്ഥാപനത്തിന്റെ ഉടമയും മലപ്പുറം പടപ്പറമ്പ് തടംപറമ്പ് സ്വദേശിയുമായ നെച്ചിതടത്തിൽ ശിഹാബുദ്ധീൻ (36) ദോഹയിൽ നിര്യാതനായി.ഇന്ന് കമ്പനിയുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഹമദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച മൊയ്തീൻ ആണ് പിതാവ്. ഭാര്യ : ഫെബിന, മക്കൾ : ഇന്ത്യൻ സൈന്യത്തിൽ നിന്നും വിരമിച്ച മൊയ്തീൻ ആണ് പിതാവ്. ഭാര്യ : ഫെബിന, മക്കൾ : ഹയ ,ഹാദി,ഹയാൻ,സയാൻ.. നാസർ (യു.എ.ഇ),നാട്ടിൽ കായികാധ്യാപകനായ ഷഫീഖ് എന്നിവർ സഹോദരങ്ങളാണ്.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക  


Latest Related News