Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
മലപ്പുറം കൂട്ടായി സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി  

April 16, 2021

April 16, 2021

റാസല്‍ഖൈമ:  മലപ്പുറം കൂട്ടായി പള്ളിവളപ്പ് കുഞ്ഞാന്‍ ബാവയുടെ മകന്‍ അനീസ് (40) ഹൃദയാഘാതത്തെത്തുടര്‍ന്ന് റാസല്‍ഖൈമയില്‍ നിര്യാതനായി.റാക് അല്‍ മ്യാരിദ് ഫിഷ് മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു.20 വര്‍ഷമായി യു.എ.ഇയിലുണ്ട്. ദേഹാസ്വാസ്ഥ്യം തോന്നിയതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുന്നതിനിടെയായിരുന്നു അന്ത്യം. മാതാവ്: ഖദീജ ബീവി. ഭാര്യ: ഫൗസിയ. മക്കള്‍: ആരിഫ്, ആഷിക്. മയ്യിത്ത് നാട്ടില്‍ ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News