December 11, 2020
December 11, 2020
ഫുജൈറ: കാളികാവ് കറുത്തേനി സ്വദേശി അബ്ദുല്‍ ഗഫൂര്‍ മാവുങ്ങല്‍ (46) ഫുജൈറ ഹോസ്പിറ്റലില്‍ നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. ഫുജൈറയില്‍ മദ്റസാധ്യാപകനായിരുന്ന ഹമീദ് ഉസ്താദിന്റെ സഹോദരനാണ്. പിതാവ്: മാവുങ്ങല്‍ അബൂബക്കര്‍. മാതാവ്: പരേതയായ ഖദീജ. ഭാര്യ: ജസീന. മക്കള്‍: ഹന്ന (17), അഷ്ഫില്‍ അലി (12), അബിന്‍ ഷാന്‍ (എട്ട്). സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ് മൗലവി, ശൗക്കത്ത്. 1997 മുതല്‍ ഫുജൈറ ഗിരയ്യയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക