March 18, 2021
March 18, 2021
കുവൈത്ത് സിറ്റി : കോഴിക്കോട് നടുവണ്ണൂര്‍ കാവില്‍ സ്വദേശി മുസ്തഫ പി (48) കുവൈത്തില്‍ അന്തരിച്ചു. ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രണ്ടര മാസമായി വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ച(ഇന്ന്) രാവിലെയാണ് മരിച്ചത്. കുവൈത്ത് കെ.എം.സി.സി അംഗമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്നു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.