Breaking News
യുഎഇയിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ കാറില്‍ ശ്വാസംമുട്ടി പ്രവാസി സ്ത്രീകള്‍ മരിച്ചു | ഖത്തറിൽ ‘അല്‍ നഹ്‌മ’ സംഗീത മത്സരം ഏപ്രില്‍ 26ന്  | രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും |
കോഴിക്കോട് ഫറോഖ് സ്വദേശി റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു 

December 27, 2019

December 27, 2019

റിയാദ് : റിയാദിലെ താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം എട്ടേനാലിൽ താമസിക്കുന്ന തലേക്കര ബീരാൻകുട്ടിയാണ് (52) ഇന്നലെ രാവിലെ എട്ട് മണിയോടെ ശുമൈസിയിലെ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചത്. ഐ.ടി.എൽ വേൾഡ് ട്രാവൽ ഗ്രൂപ് റിയാദ് ബ്രാഞ്ചിൽ ജീവനക്കാരനായിരുന്നു.  ഫാത്തിമത്ത് സമീറയാണ് ഭാര്യ. മക്കൾ : ഷഹനാസ്, മുഹമ്മദ്‌ സിബിലി, മുഹമ്മദ്‌ സാബിത്ത്. മരുമകൻ: ജുനൈദ്. സഹോദരങ്ങൾ: ഇസ്മാഈൽ, അബ്ദുൽ സമദ്,ആയിഷാബി, ഇത്തിരിയം, മൈമൂന.

ഫറോക്ക് ചുങ്കം കുന്നത്ത് മോട്ടയിലെ പരേതരായ മോയുട്ടിയുടെയും പാത്തെയിയുടെയും മകനാണ്. 

മൃതദേഹം ശുമൈസി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. താഇഫിലുള്ള ഭാര്യാസഹോദരൻ ശരീഫ് റിയാദിലെത്തിയിട്ടുണ്ട്. 32 വർഷമായി റിയാദിലുള്ള ബീരാൻകുട്ടി രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

 


Latest Related News