Breaking News
ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി |
ഖത്തർ മലയാളികളുടെ 'ആവള'യെന്ന കുഞ്ഞബ്ദുള്ള നാട്ടിൽ നിര്യാതനായി 

October 15, 2019

October 15, 2019

ദോഹ : ദീർഘകാലം ഖത്തറിൽ മത-സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിച്ചിരുന്ന കറുത്തെടുത്ത് കുഞ്ഞബ്ദുള്ള(59) നാട്ടിൽ നിര്യാതനായി.ഒന്നര വർഷമായി അസുഖ ബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു.  ആവള എന്ന ചുരുക്കപ്പേരിൽ ഖത്തർ മലയാളികൾക്കിടയിൽ അറിയപ്പെട്ടിരുന്ന കുഞ്ഞബ്ദുള്ള കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലം ഖത്തർ നാഷണൽ ലൈബ്രറിയിൽ ജീവനക്കാരനായിരുന്നു.

ജോലിയില്ലാതെ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് എന്നും താങ്ങും തണലുമായിരുന്ന കുഞ്ഞബ്ദുള്ളയുടെ വേർപാട്  ഖത്തറിലെ ആദ്യകാല പ്രവാസികൾക്ക് തീരാനഷ്ടമാണ്.ഭാര്യ : രാമത്ത് ആയിഷ (കീഴൽ മുക്ക് )മക്കൾ : ഹാരിസ് ( റെഡ്‌ക്രെസന്റ് ഖത്തർ )ബാസിൽ (കെ.എം.സി മണിപ്പാൽ .അർഷക്ക്അ,സ്ലക്ക് (ഇരുവരും യേനോപായ മെഡിക്കൽ കോളേജ് മംഗലാപുരം )


Latest Related News