Breaking News
എ.എഫ്.സി U23 ഏഷ്യൻ കപ്പ്: ഉദ്ഘാടന മത്സരത്തിൽ ഖത്തറിന് വിജയം  | ശക്തമായ മഴ: ഖത്തറിൽ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും മാറ്റം | കോഴിക്കോട് സ്വദേശിനി ജിദ്ദയിൽ മരിച്ചു | ഒമാനിൽ മഴ: മരണം 18 ആയി | ഖത്തറിൽ അതിശക്തമായ മഴ; സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി | ഖത്തറില്‍ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത | യു.എ.ഇയിൽ മഴ; സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് മുനിസിപ്പാലിറ്റി | കുവൈത്തിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു  | ഇറാനിലേക്കുള്ള ഖത്തർ എയർവേസിന്റെ വിമാന സർവീസുകൾ പുനരാരംഭിച്ചു  |
കണ്ണൂർ ഉരുവച്ചാൽ സ്വദേശിയെ ദോഹയിൽ മരിച്ച നിലയിൽ കണ്ടെത്തി

July 13, 2020

July 13, 2020

ദോഹ : കണ്ണൂർ ഉരുവച്ചാൽ സ്വദേശിയെ ഖത്തറിൽ മരിച്ച നിലയിൽ കണ്ടെത്തി.ഉരുവച്ചാൽ പഴശ്ശി മുതലാളിമുക്കിൽ ബൈത്തുറഹ്‌മ വീട്ടിൽ എം.പി ഹാരിസ്(45) ആണ് മരിച്ചത്. ഖത്തറിലെ അൽനാസറിൽ കഫ്‌റ്റേരിയയിൽ ജീവനക്കാരനായിരുന്നു.നേരത്തെ ഗാലക്‌സി ഫുഡ് സെന്ററിൽ ജീവനക്കാരനായിരുന്നു.ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്.മരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ : .സഫീറ. മക്കൾ : നബീൽ(സൗദി അറേബ്യ),ഫയാസ്(ദുബായ്),നസീഫ്,സഹല ( വിദ്യാർഥികൾ)

സഹോദരങ്ങൾ : മുഹമ്മദ് മുസ്തഫ(പനമരം),കുഞ്ഞു(ഖത്തർ),പരേതനായ ബഷീർ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News