October 03, 2019
October 03, 2019
കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാത്തെ തുടർന്ന് മലയാളി നിര്യാതനായി.കൂത്തുപറമ്പ് മമ്പറം പറമ്പായി സ്വദേശി ചാത്തോത്ത് അഷ്റഫ് (52 ) ആണ് ഹൃദയാഘാതത്തെ തുടർന്ന് താമസിക്കുന്ന മുറിയിൽ മരണമടഞ്ഞത്.മമ്പറം തണലോട് പോക്കുവിന്റെയും നഫീസയുടെയും മകനാണ്.
ഭാര്യ .സാഹിറ. മക്കൾ : അനീസ ,അഫ്രീദ ,അനീസ് .
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.