Breaking News
സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ | ദയാധനം ശേഖരിച്ചിട്ടും അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചിതത്വത്തില്‍; പണം വിദേശകാര്യമന്ത്രാലയത്തിന് കൈമാറാനായില്ല; മോചനം സിനിമയാക്കുന്നതില്‍ നിന്ന് പിന്‍മാറി ബോ.ചെ | സൗദിയിൽ വെൽടെക് വിഷൻ ട്രേഡിങ്ങ് കമ്പനിയുടെ പുതിയ ശാഖയിലേക്ക് ജോലി ഒഴിവുകൾ; ഇന്ത്യക്കാർക്ക് മുൻഗണന  | മലേഷ്യയിൽ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 മരണം |
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന കല്ലിക്കണ്ടി തൃപ്രങ്ങോട്ടൂർ സ്വദേശി നാട്ടിൽ നിര്യാതനായി

February 03, 2021

February 03, 2021

ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന തലശ്ശേരി കല്ലിക്കണ്ടി തൃപ്രങ്ങോട്ടൂർ സ്വദേശി
വാണിയമ്പത്ത് അമ്മത് ഹാജി  (69) നാട്ടിൽ നിര്യാതനായി.വളപ്പിൽ കുടുംബാംഗമാണ്. മംഗലാപുരത്തെ ആശുപത്രിയിൽ ഇന്ന്(ബുധൻ ) രാവിലെയായിരുന്നു അന്ത്യം.1973 മുതൽ ദോഹയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം അഞ്ചു വര്ഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.

മക്കൾ: അൻവർ സാദത്ത്,മുനീർ, ഹാജറ,അൻസാർ, നജിയ,അഫ്നജ്, സജജാദ്.

മരുമക്കൾ: ഹമീദ് വിളക്കോട്ടൂർ,അഫ്സൽ പെരിങ്ങത്തൂർ,
സഹോദരങ്ങൾ:പാത്തു ഹജജുമ്മ പള്ളിക്കണ്ടി,മമ്മി ഹാജി വാണിയമ്പത്ത്,കുഞ്ഞബ്ദുല്ല ഹാജി വാണിയമ്പത്ത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News