Breaking News
ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് |
യു.എ.ഇ ഇന്ത്യൻ എംബസിയിൽ ജോലി ഒഴിവ്,ഹൈസ്‌കൂൾ വിദ്യാഭ്യാസവും താമസ വിസയുമുള്ളവർക്ക് അപേക്ഷിക്കാം

April 11, 2021

April 11, 2021

ദുബായ് : യു.എ.ഇ ഇന്ത്യന്‍ എംബസി മെസഞ്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഹൈസ്കൂള്‍ വിദ്യാഭ്യാസവും സാധുവായ യു.എ.ഇ വിസയുമുള്ളവര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, വിസ പേജ് എന്നിവക്കൊപ്പം ബയോഡാറ്റ ഇന്ത്യന്‍ എംബസി, പി.ഒ-ബോക്സ് 4090 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ എംബസി കാര്യാലയത്തില്‍ നേരിട്ടോ ഏപ്രില്‍ 20 ചൊവ്വാഴ്ചക്കകം എത്തിക്കണം. തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ അഭിമുഖത്തിനായി ബന്ധപ്പെടുമെന്ന് എംബസി അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News