Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിലെ പ്രമുഖ നിർമാണ കമ്പനിയിൽ നിരവധി തൊഴിലവസരങ്ങൾ,ഇപ്പോൾ അപേക്ഷിക്കാം 

July 14, 2020

July 14, 2020

ഖത്തറിൽ താമസ വിസയുള്ള തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർക്ക് ചൈനീസ് കമ്പനിയായ ചൈന റെയിൽവെ 18 ബ്യുറോ ഗ്രൂപ്പിൽ വിവിധ തസ്തികകളിൽ നിയമനം.

ഒഴിവുകൾ :

  • Site Engineer
  • Land Surveyor
  • Safety Officer
  • Tower Crane Operators
  • Mobile Crane Operators
  • Forklift Operators
  • Shovel Operators
  • Light Drivers
  • Heavy Drivers
  • Banksman
  • Equipment Mechanic
  • Electricians
  • Rigger
  • Foreman (Carpenter)
  • Foreman (Mason)
  • Foreman (Steel Fixer)
  • General Foreman
  • Carpenter
  • Mason
  • Steel Fixer

നിർമാണമേഖലയുമായി ബന്ധപ്പെട്ട മറ്റനവധി തസ്തികളിലേക്കും ജീവനക്കാരെ ആവശ്യമുണ്ടെന്ന് കമ്പനി അറിയിച്ചു. വിസാ മാറ്റം ഉൾപെടെ എല്ലാ നടപടിക്രമങ്ങളും കമ്പനി വഹിക്കും.

വാട്സ്ആപ്പ് : +974 50716266

ഇമെയിൽ : newstaff2022@gmail.com


Latest Related News