Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ വീണ്ടും തുറന്നു 

April 25, 2020

April 25, 2020

ദോഹ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൽകാലികമായി അടച്ച ദോഹ ഏഷ്യൻ ടൗണിലെ ഗ്രാൻഡ്മാൾ ഇന്ന് രാവിലെ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. അണുനിർമാർജനത്തിനും ഡീപ് ക്ളീനിംഗിനുമായി ഈ മാസം 21 നാണ് ഗ്രാൻഡ്മാൾ താൽകാലികമായി അടച്ചത്.

ഉപഭോക്താക്കളുടെ സുരക്ഷ പരിഗണിച്ചാണ് മാൾ താൽകാലികമായി അടച്ചതെന്നും  പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമുള്ള എല്ലാ സുരക്ഷാ മുൻകരുതൽ നടപടികളും പൂർത്തിയാക്കിയ ശേഷമാണ് മാൾ തുറന്ന് പ്രവർത്തിക്കുന്നതെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News