Breaking News
'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  | 2047-ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന വിഡ്ഢിത്തം വിശ്വസിക്കരുതെന്ന് രഘുറാം രാജൻ | നിർമാണത്തിലെ പിഴവ്, ഖത്തറിൽ കൂടുതൽ കാർ മോഡലുകൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു  | ഖത്തറില്‍ റമദാൻ ഇഅ്തികാഫിനായി 189 പള്ളികള്‍ സൗകര്യം ഒരുക്കിയതായി ഔഖാഫ് മന്ത്രാലയം | ഗസയിൽ ഭക്ഷ്യക്കിറ്റുകൾ ശേഖരിക്കാൻ കടലിൽ ഇറങ്ങിയ 18 ഫലസ്തീനികൾ മുങ്ങി മരിച്ചു |
മിസൈമിർ ഇന്റർചേഞ്ചിലെ ആദ്യ അടിപ്പാത ഗതാഗതത്തിനായി തുറന്നു

November 02, 2019

November 02, 2019

ദോഹ : മിസൈമിർ ഇന്റർചേഞ്ചിൽ പുതുതായി നിർമിച്ച അടിപ്പാത യാത്രക്കാർക്കായി തുറന്നു. പൊതുമരാമത്ത് വിഭാഗമായ അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. 220 മീറ്റർ ദൈർഘ്യമുള്ളതാണ് അടിപ്പാത.

ഖത്തറിലെ ഗതാഗത സംവിധാനത്തിൽ നിർണായക ചുവടുവെപ്പായ ഒൻപത് ഇന്റർസെക്ഷനുകളിൽ ആദ്യത്തേതാണ് ഈ അടിപ്പാത. പദ്ധതിയുടെ 65 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതായും ആറു മാസത്തിനകം മുൻ നിശ്ചയിച്ചതിനും നേരത്തെ യാത്രക്കായി തുറക്കുമെന്നും അശ്ഗാൽ അറിയിച്ചു.


Latest Related News