Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
കോവിഡ് : സലാലയിൽ മൂന്നു മലയാളികൾ കൂടി മരിച്ചു 

April 16, 2021

April 16, 2021

സലാല: കോവിഡ് ബാധിച്ച്‌ ചികിത്സയിലുണ്ടായിരുന്ന മൂന്ന് മലയാളികള്‍ കൂടി സലാലയില്‍നിര്യാതരായി. കോഴിക്കോട് നാദാപുരം സ്വദേശി നവാസ് (35) ,വടകര കോട്ടൂര്‍ സ്വദേശി പൊറലേരി മീത്തല്‍ ഉണ്ണി (49), വടകര തായങ്ങാടി അയ്യം കൊല്ലി ഹംസ ( 40) എന്നിവരാണ് മരിച്ചത്.

നവാസ് കഴിഞ്ഞ പത്ത് വര്‍ഷമായി ഐ.ടി മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കോവിഡ് ബാധിച്ച്‌സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പാണ്ഡ്യ അസോസിയേറ്റ് സില്‍ ജോലി ചെയ്ത്വരികയായിരുന്നു ഉണ്ണി. കോവിഡ് ബാധിതനായ ഇദ്ദേഹം ഹ്യദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.ഭാര്യ ഭവിത രണ്ട് മക്കളുണ്ട്. തായങ്ങാടി സ്വദേശി ഹംസ ഇന്നാണ് മരിച്ചത്. മാര്‍ക്കറ്റില്‍ പച്ചക്കറി ഷോപ്പ് നടത്തി വരികായായിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News