Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഖത്തറിൽ വീണ്ടും കോവിഡ് ഭീഷണി,മൂന്ന് മന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനം ഇന്ന്

February 03, 2021

February 03, 2021

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ അടിയന്തിരമായി സ്വീകരിക്കേണ്ട സുരക്ഷാ മാർഗ്ഗനിര്ദേശങ്ങളെ കുറിച്ച് വിശദീകരിക്കുന്നതിന് മൂന്നു മന്ത്രാലയങ്ങൾ ചേർന്ന് സംയുക്ത വാർത്താസമ്മേളനം വിളിച്ചു ചേർക്കുന്നു.ഇന്ന് (ബുധൻ) രാത്രി  9 മണിക്കാണ് വാർത്താ സമ്മേളനം.

ആരോഗ്യ, ആഭ്യന്തര, വാണിജ്യ-വ്യവസായ മന്ത്രാലയങ്ങളാണ് പത്ര സമ്മേളനം വിളിച്ചത്.കോവിഡ് വ്യാപനം തുടർന്നാൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കേണ്ടി വരുമെന്ന് കഴിഞ്ഞ പത്രസമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം അധികൃതർ വ്യക്തമാക്കിയിരുന്നു.വ്യവസായ മേഖലയിൽ ഉൾപെടെ വീണ്ടും ലോക്ഡൗൺ ഏർപെടുത്തുമോ എന്ന ആശങ്കകൾ വ്യാപകമാകുന്നതിനിടെയാണ് പുതിയ നിയന്ത്രണങ്ങളെ കുറിച്ച് വിശദീകരിക്കാൻ അധികൃതർ വിശദമായ വാർത്താ സമ്മേളനം വിളിച്ചു ചേർക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News