Breaking News
'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  | സൗദിയില്‍ ഈദ് ആഘോഷത്തിനിടെ പടക്കം പൊട്ടിച്ച് 38 പേര്‍ക്ക് പരിക്ക് | ദുബായിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നഷ്ടപ്പെട്ടവർ ഉടൻ പുതിയതിന് അപേക്ഷിക്കണം; കാലതാമസം വരുത്തിയാൽ പിഴ | ഖത്തറിൽ ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം |
സൗദിയിൽ നിന്നും വിദേശികളെ തിരിച്ചയക്കുന്നുവെന്ന് വ്യാജവാർത്ത പ്രചരിക്കുന്നു 

April 12, 2020

April 12, 2020

റിയാദ് : സൗദിയിൽ നിന്നും ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശികളെ ആറു മാസത്തെ അവധി നൽകി നിർബന്ധമായും തിരിച്ചയക്കുന്നതായി വ്യജവാർത്ത പ്രചരിക്കുന്നു.നേരത്തെ മലയാളത്തിലെ ഒരു ഓൺലൈൻ മാധ്യമം നൽകിയ വാർത്ത സ്‌ക്രീൻ ഷോട്ടുകളായി വ്യാപകമായി പ്രചരിച്ചിരുന്നു.എന്നാൽ ഇത്തരത്തിൽ യാതൊരു ഉത്തരവും സൗദി രാജാവിൽ നിന്നും ഉണ്ടായിട്ടില്ല.അതേസമയം,ചില കമ്പനികൾ നിലവിലെ സാഹചര്യത്തിൽ തൊഴിലാളികൾക്ക് അവധി നൽകുന്നുണ്ട്.

വാർത്ത ശരിയാണോ എന്നറിയാൻ സൗദിയിൽ നിന്നും നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ന്യൂസ്‌റൂമുമായി ബന്ധപ്പെട്ടത്.
ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും ഷെയർ ചെയ്യുന്നതും കുറ്റകരമാണ്. വന്‍തുക പിഴയും ജയില്‍ ശിക്ഷയുമാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനും ഷെയര്‍ ചെയ്യുന്നതിനും ഫോര്‍വേഡ് ചെയ്യുന്നതിനും ലഭിക്കുക.    

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.  


Latest Related News