Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
പൊന്നാനി സ്വദേശി ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചു 

April 15, 2021

April 15, 2021

ദോഹ: മലപ്പുറം പൊന്നാനി സ്വദേശി ഖത്തറില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ദോഹയിലെ റുസിയ ഗ്രൂപ്പ്​ കമ്പനിയിൽ പബ്ലിക്​ റിലേഷന്‍സ്​ വകുപ്പിലെ ഉദ്യോഗസ്​ഥനായിരുന്ന അബൂബക്കര്‍ (54) ആണ്​ മരിച്ചത്​. രോഗം ബാധിച്ച്‌​ സനയ്യയിലെ കോവിഡ്​ ​ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 25 വര്‍ഷമായി റുസിയ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു.

ഭാര്യ: സാജിത. മക്കള്‍: ഷഫീല്‍, ഷാന, ശബ്​ന.

നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന്(വ്യാഴം) ഇശാ​ നമസ്​കാരത്തോടെ അബൂഹമൂര്‍ ഖബറിസ്​ഥാനില്‍ മൃതദേഹം സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവര്‍ അറിയിച്ചു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ റുസിയ ഗ്രൂപ്പ്​ മാനേജ്​മെന്‍റും ജീവനക്കാരും അനുശോചിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News