Breaking News
200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് |
ഷാർജയിൽ കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ മലയാളി മരിച്ചു

January 11, 2021

January 11, 2021

ഷാർജ :  കോവിഡ് ബാധിച്ചു ഷാർജയിലെ   ആശുപത്രിയിൽ ചികിത്സയിലായിരുന്ന കടയ്ക്കൽ പുല്ലുപണ കുന്നത്ത് വീട്ടിൽ ശശീന്ദ്രൻ (56) മരിച്ചു.ചികിത്സയ്ക്കിടെ  പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഷാർജയിലെ എസ്എൻഡിപി ശാഖയുടെ പ്രസിഡന്റായിരുന്നു. ഏറെ നാളായി പെരുമ്പാവൂരിലായിരുന്നു താമസം. ഭാര്യ: സുകുമാരി. മകൾ: പൂജ.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News