Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
നിസാമുദ്ധീൻ സന്ദർശിച്ചവരിൽ രോഗബാധ : ഒരു മതവിഭാഗത്തെ താറടിച്ചു കാണിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി 

April 01, 2020

April 01, 2020

തിരുവനന്തപുരം : നിസാമുദ്ധീനിൽ മതസമ്മേളനത്തിന് പോയി തിരിച്ചുവന്നരിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ പേരിൽ ഒരു മതവിഭാഗത്തെ താറടിച്ചു കാണിക്കാനുള്ള ശ്രമം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.സമൂഹ മാധ്യമങ്ങളിലാണ് പ്രധാനമായും ഇത്തരം പ്രചാരണങ്ങൾ നടക്കുന്നത്. രോഗകാലത്ത് വർഗീയ വിളവെടുപ്പ് നടത്താൻ ആരും ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണാ വൈറസിന് മതമില്ലെന്നും മതം നോക്കിയല്ല അസുഖം ബാധിക്കുന്നതെന്നും അദ്ദേഹം ഓർമിപ്പിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.        


Latest Related News