Breaking News
ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്ന് മരണം | ഖത്തറിന്റെ മധ്യസ്ഥ ശ്രമം വീണ്ടും വിജയകരം; 48 കുട്ടികളെ കൈമാറുമെന്ന് റഷ്യ | സൗദിയിൽ ഏത് വിസയുള്ളവർക്കും ഇനി ഉംറ നിർവഹിക്കാം | 'പ്രയാണം,ദി ജേർണി ഓഫ് ലൈഫ്' : കെഫാഖ് സുവനീർ ഖത്തറിൽ പ്രകാശനം ചെയ്തു  | അബുസമ്ര അതിർത്തി വഴി ഖത്തറിലേക്ക് ആയുധങ്ങൾ കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി | ഗസയില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ 160 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു | ഇസ്രായേലുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ചതായി തുർക്കി പ്രസിഡന്റ് എർദോഗൻ | മുറിവേറ്റവരുടെ പാട്ട്, ഗസയിൽ നിന്നുള്ള ഫലസ്തീൻ ബാൻഡിന്റെ ആദ്യ സംഗീത പരിപാടി ഇന്ന് രാത്രി കത്താറയിൽ | ദുബായിൽ കനത്ത മഴയെ തുടർന്നുള്ള ട്രാഫിക് പിഴകൾ റദ്ദാക്കുമെന്ന് ദുബായ് പൊലീസ് | കണ്ണൂർ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും,ഇ.പി ജയരാജനും കെ.സുധാകരനും ബി.ജെ.പി നേതാക്കളുമായി ചർച്ച നടത്തിയതായി നന്ദകുമാർ  |
ഖത്തറിലെ ഹമദ് ആശുപത്രിയിൽ ജീവനക്കാരനായിരുന്ന ചാവക്കാട് തിരുവത്ര സ്വദേശി നാട്ടിൽ നിര്യാതനായി

June 09, 2021

June 09, 2021

ദോഹ : ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ അറ്റന്ററായിരുന്ന ചാവക്കാട് തിരുവത്ര സ്വദേശി ഹസ്സന്‍ ആലുങ്ങല്‍ (71) നാട്ടിൽ നിര്യാതനായി.കഴിഞ്ഞ ദിവസം വീട്ടിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം. കെഎംസിസി പ്രവര്‍ത്തകനായിരുന്നു.

ദീര്‍ഘകാലം ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ അറ്റന്ററായിരുന്ന അദ്ദേഹം നാട്ടിലേക്ക് മടങ്ങിയ ശേഷം ചാവക്കാട് രാജാ ഹോസ്പിറ്റലിലും ജോലിചെയ്തിട്ടുണ്ട്. ഏതാനും വര്‍ഷമായി ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കില്‍ സെക്യൂരിറ്റി ജോലിയിലായിരുന്നു. ഭാര്യ: ആയിഷാബി. മക്കള്‍: മുംതാസ്, ഫൈസല്‍, സുഹറ.


Latest Related News