Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
വാദി അല്‍ ബനാതിലെ ഫഹെസ് മൊബൈല്‍ സ്‌റ്റേഷന്‍ അടയ്ക്കുമെന്ന് വൊക്വോദ്

March 04, 2021

March 04, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: വാദി അല്‍ ബനാതിലെ ഫഹെസ് സ്റ്റേഷന് അടുത്തുള്ള മൊബൈല്‍ സ്റ്റേഷന്‍ അടയ്ക്കാന്‍ ഖത്തറിലെ ഇന്ധന കമ്പനിയായ വൊക്വോദ് തീരുമാനിച്ചു. ട്വിറ്ററിലൂടെയാണ് വൊക്വോദ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് ഏഴ് മുതലാണ് മൊബൈല്‍ സ്‌റ്റേഷന്‍ അടച്ചിടുക. 

ഇന്‍സ്‌പെക്ഷന്‍ സര്‍വ്വീസുകള്‍ക്കായി ഉപഭോക്താക്കള്‍ക്ക് വാദി അല്‍ ബനാതിലെയോ അല്‍ മസ്രൂവയിലെയോ സ്ഥിരം സ്‌റ്റേഷനില്‍ എത്താവുന്നതാണ്. വാദി അല്‍ ബനാത് സ്റ്റേഷന്‍ ബില്‍ഡിംഗ് 16, സ്ട്രീറ്റ് 837, സോണ്‍ 70 ലും അല്‍ മസ്രൂവ സ്റ്റേഷന്‍ ബില്‍ഡിംഗ് 25, സ്ട്രീറ്റ് 484, സോണ്‍ 71 ലുമാണ് സ്ഥിതി ചെയ്യുന്നത്.


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News