Breaking News
എ.എഫ്.സി U23 ഏഷ്യൻ കപ്പ് : ക്വാർട്ടർ ഫൈനൽ ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു | മക്കയിൽ ഉംറ ത്വവാഫിനിടെ പാലക്കാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു | പ്രവാസികൾക്ക് ആശ്വാസ വാർത്ത; യു.എ.ഇയിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്; എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ’ ബുക്കിങ് ആരംഭിച്ചു | ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി മരിച്ചു  | മറ്റൊരു ജൂതനുണ കൂടി പൊളിയുന്നു, ഫലസ്തീനിലെ യുഎൻ ജീവനക്കാർക്ക് ഹമാസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും  ഇസ്രായേൽ ഇതുവരെ നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം  | ഹമാസിന്റെ ആക്രമണം തടയാൻ കഴിഞ്ഞില്ല; ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു | ഖത്തര്‍ കെഎംസിസി - ഇന്‍കാസ് വനിതാ വിങ് ലോക്‌സഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | പ്രവാസി വെൽഫെയർ ഖത്തർ തൃശൂർ ജില്ലാ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു | ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ പണം നഷ്ടപ്പെടും; തട്ടിപ്പ് വീരന്മാരായ ബാങ്കിങ്  ആപ്പുകളുടെ പട്ടിക കേന്ദ്രം പുറത്തുവിട്ടു  |
വന്ദേ ഭാരത് മിഷൻ : അടുത്ത ഘട്ടത്തിൽ സൗദിയിൽ നിന്നും കേരളത്തിലേക്ക് പതിനൊന്ന് സർവീസുകൾ 

June 02, 2020

June 02, 2020

റിയാദ് : വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദിയിൽ നിന്നും ഇന്ത്യയിലേക്കുള്ള അടുത്ത ഘട്ടത്തിലെ സർവീസുകളുടെ വിവരങ്ങൾ ഇന്ത്യൻ എംബസി പുറത്തുവിട്ടു. ജൂൺ 10 മുതൽ 16 വരെയുള്ള അടുത്ത ഷെഡ്യുളിൽ ആകെ 20 സർവീസുകളാണ് ഇന്ത്യയിലേക്കുള്ളത്.ഇതിൽ കേരളത്തിലേക്ക് 11  സർവീസുകളാണുള്ളത്.റിയാദിൽ നിന്നും ദമ്മാമിൽ നിന്നും നാലു വീതവും ജിദ്ദയിൽ നിന്ന് മൂന്ന് സർവീസുകളുമാണ് കേരളത്തിലേക്കുള്ളത്.

ജൂൺ 10 : റിയാദ് - കോഴിക്കോട് / മുംബൈ 

ജൂൺ 10 : ദമ്മാം - കണ്ണൂർ / മുംബൈ 

ജൂൺ 10 : ജിദ്ദ - കൊച്ചി / മുംബൈ 

ജൂൺ 11 : ദമ്മാം - കൊച്ചി / മുംബൈ 

ജൂൺ 11 : റിയാദ് - കണ്ണൂർ / മുംബൈ 

ജൂൺ 11 : ജിദ്ദ - കോഴിക്കോട് / ബംഗളുരു 

ജൂൺ 12 : ജിദ്ദ - തിരുവനന്തപുരം / മുംബൈ 

ജൂൺ 13 : റിയാദ് - തിരുവനന്തപുരം / മുംബൈ 

ജൂൺ 13 : ദമ്മാം - കോഴിക്കോട് / മുംബൈ 

ജൂൺ 14 : റിയാദ് - കൊച്ചി / മുംബൈ 

ജൂൺ 15 : ദമ്മാം - തിരുവനന്തപുരം 

സൗദിയിൽ നിന്നും ഇതുവരെ 19 വിമാനങ്ങളാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിലേക്ക് പോയത്.മൂവായിരത്തോളം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങിയതായും സൗദിയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക     

 


Latest Related News