Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
തൃശൂർ സ്വദേശിനി ഒമാനിൽ നിര്യാതയായി

May 30, 2021

May 30, 2021

മസ്കത്ത്: സന്നദ്ധസംഘടനയായ ആക്സിഡന്‍റ്സ് ആന്‍ഡ് ഡിമൈസസ് ഒമാന്‍ ചെയര്‍മാന്‍ നജീബ് കെ. മൊയ്തീന്റെ  മാതാവ് അമീറാബി കൊച്ചുമൊയ്തീന്‍(74) നിര്യാതയായി. തൃശൂര്‍ ജില്ലയിലെ എടത്തിരുത്തിയില്‍ പരേതനായ കൊളങ്ങട്ടു പറമ്പിൽ  കൊച്ചു മൊയ്തീന്റെ ഭാര്യയാണ് അമീറാബി. വര്‍ഷങ്ങളായി മസ്‌കത്ത് ഗോബ്റയില്‍ മകന്‍ നജീബിനോടൊപ്പമാണ് താമസം. മറ്റു മക്കള്‍: ഹസീദ, സഈദ.മരുമക്കള്‍: ഇഖ്ബാല്‍, മുസ്തഫ, അമീറ.


Latest Related News