Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഒമാനിൽ വാഹനമിടിച്ച് മൂന്നര വയസ്സുള്ള മലയാളി ബാലൻ മരിച്ചു

August 23, 2019

August 23, 2019

മസ്കത്ത്: മസ്കത്തിലെ മുലദയിൽ മൂന്നര വയസ്സുള്ള മലയാളി ബാലൻ വാഹനമിടിച്ച് മരിച്ചു. കണ്ണൂർ സ്വദേശി മുഹമ്മദ് ഷമീറിൻറയും ആരിഫയുടെയും ഏക മകൻ അസ്ലം ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മുലദ സുഹാർ ബേക്കറിക്ക് സമീപം കുടുംബം താമസിക്കുന്ന വീടിനു മുന്നിലെ സർവിസ് റോഡിലായിരുന്നു സംഭവം.

പുറത്തുപോകുന്നതിനായി കുടുംബം ഇറങ്ങിയപ്പോൾ കുട്ടി റോഡിലേക്ക് ഒാടിയിറങ്ങുകയായിരുന്നു. സ്വദേശിയുടെ പിക്കപ്പ് ആണ് ഇടിച്ചത്.കുട്ടിയെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും റുസ്താഖ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മുലദയിൽ ഖബറടക്കി. 


Latest Related News