Breaking News
ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  | കുവൈത്തിനെ അപമാനിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ബ്ലോഗർക്ക് അഞ്ച് വർഷം തടവ് | ഖത്തറില്‍ ദേശീയ പതാകയുടെ കൊടിമരം ഡിസൈനിംഗിനായി മത്സരം സംഘടിപ്പിക്കുന്നു | എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ |
ദുഖാന്‍ റോഡ് താല്‍ക്കാലികമായി അടയ്ക്കുമെന്ന് അഷ്ഗല്‍

March 12, 2021

March 12, 2021

ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ്
NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ദോഹ: ഉം അല്‍ അഫായ് ഇന്റര്‍സെക്ഷനും അല്‍ ജഹാനിയ ഇന്റര്‍സെക്ഷനും അമീരി ഗാര്‍ഡ് ഇന്റര്‍സെക്ഷനും ഇടയില്‍ ദോഹ ഭാഗത്തേക്കുള്ള ദുഖാന്‍ റോഡ് താല്‍ക്കാലികമായി അടയ്ക്കുമെന്ന് ഖത്തറിലെ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗല്‍ അറിയിച്ചു. മാര്‍ച്ച് 14 ഞായറാഴ്ച മുതല്‍ മാര്‍ച്ച് 17 ബുധനാഴ്ച വരെ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് മണി വരെയാണ് ദുഖാന്‍ റോഡ് താല്‍ക്കാലികമായി അടയ്ക്കുക. റോഡ് അടയ്ക്കുന്ന സമയത്ത് ഈ ഭാഗത്തെ ഗതാഗതം സര്‍വ്വീസ് റോഡ് വഴി തിരിച്ചുവിടും. റോഡില്‍ ഐ.ടി.എസ് ഗാന്‍ട്രികള്‍ (റോഡിന് കുറുകെയുള്ള സൂചനാ ബോര്‍ഡുകള്‍) സ്ഥാപിക്കാനായാണ് റോഡ് അടയ്ക്കുന്നതെന്നും അഷ്ഗല്‍ അറിയിച്ചു.  


ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News