Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
തണുപ്പ് കൂടും,ശക്തമായ വടക്കുപടിഞ്ഞാറൻ  കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം 

November 21, 2019

November 21, 2019

ദോഹ : ഖത്തറിൽ വരും ദിവസങ്ങളിൽ തണുപ്പ് ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം. വാരാന്ത്യത്തിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. പുലർവേളകളിൽ താപനില 15 ഡിഗ്രി സെൽഷ്യസ് വരെ കുറയും. ഈ ദിവസങ്ങളിൽ പകൽസമയത്തെ പരമാവധി താപനില 20 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം ട്വീറ്റ് ചെയ്തു. 

വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി കാലങ്ങളിൽ തണുപ്പ് കൂട്ടുമെന്നും ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ തിരമാലകൾ ഉയരുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.

 


Latest Related News