Breaking News
ഖത്തറിൽ അതിശക്തമായ മഴ; സർക്കാർ സ്ഥാപനങ്ങൾക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | പ്രാദേശിക സഹകരണം വർധിപ്പിക്കുന്നതിനുള്ള ജിസിസി-മധ്യേഷ്യ കരട് കരാറിൽ ചർച്ച നടത്തുമെന്ന്  ഖത്തർ പ്രധാനമന്ത്രി | ഖത്തറില്‍ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത | യു.എ.ഇയിൽ മഴ; സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് മുനിസിപ്പാലിറ്റി | കുവൈത്തിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു  | ഇറാനിലേക്കുള്ള ഖത്തർ എയർവേസിന്റെ വിമാന സർവീസുകൾ പുനരാരംഭിച്ചു  | ഖത്തറിൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | കെ.എം.സി.സി. ഖത്തർ വനിതാ വിങ് ‘ഹെർ ഇംപാക്ട് സീസൺ-1’ തുടക്കമായി  | ഒമാനിൽ കനത്ത മഴയിൽ മരണം 15 ആയി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസ് പ്രഖ്യാപിച്ചു | കരളലിയിക്കുന്ന ചിത്രം, അമ്മയുടെ മടിയിലിരിക്കുന്ന അഞ്ചു വയസ്സുകാരിയുടെ മുഖത്ത് ഇസ്രായേൽ സൈന്യം വെടിവെച്ചു |
ഷാർജയിൽ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസ്സുകൾക്ക് തീപിടിച്ചു

September 19, 2019

September 19, 2019

ഷാര്‍ജ : ഷാർജയിലെ അൽ നഹ്ദയിൽ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസുകൾക്ക് തീപിടിച്ചു.ഷാര്‍ജ അല്‍ നഹ്ദ പാര്‍ക്കിനടുത്ത്,കെട്ടിട നിര്‍മാണ സ്ഥലത്തേയ്ക്ക് തൊഴിലാളികളെ കൊണ്ടുവന്ന രണ്ടു ബസ്സുകൾക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ പ്രാദേശിക സമയം 8.24 ന് സ്ഥലവാസികൾ ആരോ ആണ്  ബസുകൾക്ക് തീപിടിച്ച വിവരം സിവിൽ ഡിഫൻസ് ആസ്ഥാനത്ത് വിളിച്ചറിയിച്ചത്.അഗ്നിശമന സേനാ വിഭാഗം ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ വന്‍ ദുരന്തം ഒഴിവായി.

അപകട സമയത്ത് ബസുകളില്‍ ആരും ഇല്ലാത്തതിനാല്‍ ആർക്കും പരിക്കേറ്റിട്ടില്ല.അഗ്നിശമന സേനയും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചില്ല. ബസുകള്‍ ഭാഗികമായി കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.


Latest Related News