Breaking News
ഫിഫ ലോകകപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് 2027 എന്നീ യോഗ്യതാ മത്സരങ്ങൾക്കുള്ള ഖത്തർ ടീമിനെ പ്രഖ്യാപിച്ചു | ഖത്തറിൽ മാലിന്യ നിർമാർജന പെർമിറ്റ് ഡിജിറ്റലാക്കുന്നു  | റമദാൻ: ഖത്തറിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നു | മക്കയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥിനികൾ മരിച്ചു | ലൈസന്‍സില്ലാത്ത ടാക്‌സികള്‍ക്ക് പിടിവീഴും; സൗദിയില്‍ 5000 റിയാല്‍ പിഴ ചുമത്താന്‍ തീരുമാനം | മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ സമയം മാറ്റി  | നിയമലംഘനം; കുവൈത്തിൽ അപ്രതീക്ഷിത പരിശോധനയിൽ എട്ട് ഇറച്ചിക്കടകൾക്കെതിരെ നടപടി  | സുരേഷ് ഗോപിയെ അനുഗ്രഹിച്ചുള്ള പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപിയാശാന്‍, കയ്യടിയുമായി സോഷ്യല്‍ മീഡിയ | തീരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്‌നിക് കോളേജിലെ ഖത്തർ അലുമ്നി ഇഫ്താർ സംഗമം സംഘടിപ്പിച്ചു | ദുബായ് സര്‍ക്കാരിന് ഇനി പുതിയ ലോഗോ; ആറ് മാസത്തിനകം നടപ്പാക്കും |
2021-22 അധ്യയന വർഷം : ഖത്തറിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 29 ന്  തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

April 16, 2021

April 16, 2021

ദോഹ: ഖത്തറിലെ സ്‌കൂളുകള്‍ ഓഗസ്റ്റ് 29 ന്  തുറക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ 2021-2022 അധ്യയന വര്‍ഷത്തെ ആദ്യ ദിവസം ഓഗസ്റ്റ് 29 ആയിരിക്കുമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു. 

2021-2022 അധ്യയന വര്‍ഷത്തെ കലണ്ടറിലെ ഭേദഗതി പ്രകാരം സ്‌കൂള്‍ ജീവനക്കാര്‍ വേനലവധിക്ക് ശേഷം ഓഗസ്റ്റ് 16 ന് സ്‌കൂളുകളിലേക്ക് മടങ്ങിയെത്തും. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്ന് മുതല്‍ 12 വരെ ഗ്രേഡുകള്‍ക്കുള്ള 2020-2021 അധ്യയന വര്‍ഷത്തെ രണ്ടാം റൗണ്ട് പരീക്ഷകള്‍ ഓഗസ്റ്റ് 18 മുതല്‍ 26 വരെ നടക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News