Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
റിയാദിൽ നിന്നും ദോഹയിലേക്കുള്ള സൗദിയ വിമാന സർവീസ് തിങ്കളാഴ്ച ആരംഭിക്കും 

January 10, 2021

January 10, 2021

റിയാദ് : സൗദിയിൽ നിന്നും ഖത്തറിലേക്കുള്ള വിമാനസർവീസുകൾ തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് സൗദിയുടെ ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. റിയാദിൽ നിന്ന് പ്രതിവാരം നാല് സർവീസുകളും ജിദ്ദയിൽ നിന്ന് മൂന്നു സർവീസുകളും വീതമാണ് ഉണ്ടാവുക.
റിയാദിൽ നിന്ന് ദോഹയിലേക്കുള്ള ആദ്യ സർവീസ് തിങ്കളാഴ്ച  വൈകീട്ട് 4.40ന് പുറപ്പെടുമെന്നും സൗദിയ എയർലൈൻസ് അറിയിച്ചു.വൈകീട്ട് 6.5ന് ദോഹയിലെത്തും. അതേസമയം,ദോഹയിൽ നിന്നും സൗദിയിലേക്കുള്ള ഖത്തർ എയർവേയ്‌സ് സർവീസുകൾ ചൊവ്വാഴ്ച ആരംഭിക്കും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News