Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
സൗദിയില്‍ ജമാഅത്ത് നിസ്‌കാരം പത്ത് മിനുട്ടില്‍ പൂര്‍ത്തിയാക്കാൻ നിർദേശം 

March 09, 2020

March 09, 2020

ദമാം : സൗദിയിൽ കോവിഡ്-19 വ്യാപകമായതോടെ കനത്ത പ്രതിരോധ-മുന്‍കരുതൽ  നടപടികളുമായി സഊദി ഇസ്ലാമിക് അഫയേഴ്‌സ്-ഗൈഡന്‍സ് മന്ത്രാലയം രംഗത്തെത്തി. ബാങ്ക് വിളികഴിഞ്ഞാൽ  പത്ത് മിനുട്ടിനകം ജാമാഅത്ത് നിസ്‌കാരം പൂര്‍ത്തിയാക്കണമെന്ന് രാജ്യത്തെ മുഴുവന്‍ പള്ളികളിലെയും ഇമാമുമാര്‍ക്ക് നിര്‍ദേശം നല്‍കിയാതായി മന്ത്രി അബ്ദുൽ  ലത്തീഫ് അല്‍ ഷെയ്ക്ക് അറിയിച്ചു

വെള്ളിയാഴ്ച്ചകളിലെ ജുമുഅഃ ഖുത്ബയും നിസ്‌കാരവും പതിനഞ്ചുമിനിറ്റില്‍ കൂടുതല്‍ സമയം ദീര്‍ഘിപ്പിക്കരുതെന്നും , പള്ളികളില്‍ ഇഹ്തികാഫ് ഇരിക്കല്‍ , ഭക്ഷണ വിതരണം തുടങ്ങിയവയ്ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.


Latest Related News