Breaking News
മധ്യസ്ഥ ചർച്ചകൾക്ക് ഗുണകരമാവുമെങ്കിൽ ഹമാസിന്റെ രാഷ്ട്രീയ വിഭാഗം ആസ്ഥാനം ദോഹയിൽ തന്നെ തുടരുമെന്ന് ഖത്തർ | കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  |
സൗദിയിൽ പതിമൂന്ന് കോവിഡ് മരണം,സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഉയരുന്നു

May 22, 2020

May 22, 2020

റിയാദ് : സൗദിയിൽ വെള്ളിയാഴ്ച പതിമൂന്ന് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ മരണസംഖ്യ 364 ആയി. അതേസമയം തുടർച്ചയായ രണ്ടാം ദിവസവും പുതുതായി രോഗം ബാധിക്കുന്നവരേക്കാൾ കൂടുതൽ പേർ ഇന്നും സുഖം പ്രാപിച്ചു. വെള്ളിയാഴ്ച 2642 പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 2963 പേരാണ് ഇന്ന് സുഖം പ്രാപിച്ചത്.

67719 പേരിലാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 39,003 പേർ രോഗമുക്തി നേടിയിട്ടുണ്ട്.റിയാദിൽ 856 ഉം ജിദ്ദയിൽ 403 ഉം മക്കയിൽ 289 പേരിലുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  


Latest Related News