Breaking News
അബ്ദുള്‍ റഹീമിന്റെ മോചനം സിനിമയാകുന്നു; പ്രഖ്യാപനവുമായി ബോചെ | നാടുകടത്തപ്പെട്ട പ്രവാസികളുടെ പ്രവേശനം തടയല്‍; കുവൈത്ത്- യുഎഇ ഉഭയകക്ഷി യോഗം ചേര്‍ന്നു | സൗദിയിൽ 500 റിയാല്‍ നോട്ട് ഒട്ടകത്തിന് തീറ്റയായി നല്‍കിയ സൗദി പൗരന്‍ അറസ്റ്റില്‍ | ഒമാനില്‍ ശക്തമായ മഴ: പ്രവാസി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി | ഖത്തറിൽ അൽ വാബ് ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചിടും  | രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്; ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാള്‍ | കൊച്ചി-ദോഹ ഇൻഡിഗോ,എയർ അറേബ്യ സർവീസുകൾ റദ്ദാക്കി, യു. എ. ഇയിൽ റെഡ് അലർട്ട്  | സൗദിയിൽ മാധ്യമപ്രവർത്തകർക്ക് പ്രൊഫഷനൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു | ഖത്തറിൽ ഇ-പേയ്‌മെന്റിന് സൗകര്യമൊരുക്കാത്ത വാണിജ്യ സ്ഥാപനങ്ങൾ താൽകാലികമായി അടച്ചുപൂട്ടും | കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു |
ഖത്തറിലേക്കും ഇന്ത്യയിലേക്കുമുള്ള വിമാന സർവീസുകൾ റഷ്യ പുനരാരംഭിക്കുന്നു 

January 17, 2021

January 17, 2021

ദോഹ : കോവിഡ് കാരണം നിർത്തിവെച്ച ദോഹയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ റഷ്യ തീരുമാനിച്ചു.ഖത്തർ,ഇന്ത്യ,ഫിൻലൻഡ്‌,വിയറ്റ്നാം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകളാണ് റഷ്യ ജനുവരി 27 മുതൽ പുനരാരംഭിക്കുന്നത്.

ഈ നാല് രാജ്യങ്ങളിലും രണ്ടാഴ്ചയിൽ ഒരു ലക്ഷം ആളുകളിൽ  40 ൽ താഴെ കോവിഡ്  കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.ഇതിന്റെ അടിസ്ഥാനത്തിലാണ് താത്കാലികമായി നിർത്തിവെച്ച വിമാനസർവീസുകൾ പുനരാരംഭിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശം അയക്കുക.


Latest Related News