Breaking News
കനത്ത മഴയും വെള്ളപ്പൊക്കവും; ദുബായില്‍ 45 വിമാനങ്ങല്‍ റദ്ദാക്കി; നാളെയും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു | കുവൈത്തിൽ നിന്നുള്ള ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് നിർബന്ധിത ഹെൽത്ത് പ്രോട്ടോകോളുകൾ പ്രഖ്യാപിച്ചു | സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി നാടക നടൻ അന്തരിച്ചു | ഖത്തറിൽ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ഇറാന്റെ ആക്രമണം ചെറുക്കാൻ ഇസ്രായേലിന് ചെലവായത് കോടികൾ, കണക്കുകൾ ഇങ്ങനെ | എന്റെ പൊന്നേ; അമ്പത്തിനാലായിരവും കടന്ന് സ്വർണവില കുതിക്കുന്നു | ഗസയിലെ ആശുപത്രിയിലും കൂട്ടക്കുഴിമാടം,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി | ഖത്തറിലെ സീലൈന്‍ ബീച്ചില്‍ ഡോക്ടര്‍ മുങ്ങിമരിച്ചു | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി | സുഡാന് വേണ്ടി 25 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ |
ഇറാഖിലെ സൈനിക ക്യാംപിന് നേരെ വീണ്ടും റോക്കറ്റാക്രമണം

February 13, 2020

February 13, 2020

കിര്‍ക്കുക്ക്​: ഇറാഖിലെ കിര്‍കുക്കില്‍ അമേരിക്കന്‍ സേനാ സാന്നിധ്യമുള്ള ഇറാഖി സൈനിക ക്യാംപിന് നേരെ റോക്കറ്റ്​ ആക്രമണമുണ്ടായി. വ്യാഴാഴ്​ച രാത്രിയുണ്ടായ ആക്രമണത്തിൽ  നാശനഷ്​ടങ്ങള്‍ സംബന്ധിച്ച്‌​ വിവരങ്ങള്‍ അറിവായിട്ടില്ല.

കഴിഞ്ഞ ഡിസംബറില്‍ ഇവിടെയുണ്ടായ റോക്കറ്റ്​ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ കരാറുകാരന്‍ കൊല്ലപ്പെട്ടിരുന്നു.ആക്രമണത്തിനുപിന്നില്‍ ഹിസ്​ബുല്ലയാണെന്നായിരുന്നു അമേരിക്കയുടെ ആരോപണം. അമേരിക്ക നടത്തിയ പ്രത്യാക്രമണത്തില്‍ 25 ഹിസ്​ബുല്ല അംഗങ്ങളും മരിച്ചു. ഇതിനു പിന്നാലെയാണ്  ഇറാന്‍ സേനാ തലവന്‍ കാസിം സുലൈമാനി കൊല്ലപ്പെട്ട  ആക്രമണവുമുണ്ടായത്.


Latest Related News