Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
ഒമാനിലേക്കുള്ള മടക്കം,രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ വ്യക്തതയില്ല 

June 12, 2021

June 12, 2021

മ​സ്ക​ത്ത്: യാ​ത്ര​വി​ല​ക്കു മൂ​ലം ഒ​മാ​നി​ലേ​ക്കു വ​രാ​നാ​കാ​തെ ഇ​ന്ത്യ​യി​ല്‍ കു​ടു​ങ്ങി​യ​വ​രെ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ എം​ബ​സി ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ച​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക പ്ര​ചാ​ര​ണം. നാട്ടിൽ കു​ടു​ങ്ങി​യ​വ​ര്‍ വി​വ​ര​ങ്ങ​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​ണ് എം​ബ​സി​യു​ടെ പേ​രി​ല്‍ പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​ത്തി​ലു​ള്ള​ത്. സ​ന്ദേ​ശ​ത്തി​ന്​ ഒ​പ്പ​മു​ള്ള ലി​ങ്കി​ല്‍ പോ​യി ഗൂ​ഗ്​​ള്‍ ഫോം ​പൂ​രി​പ്പി​ച്ചു​ ന​ല്‍​കു​ക​യാ​ണ്​ വേ​ണ്ട​ത്. പേ​ര്, പാ​സ്പോ​ര്‍​ട്ട് നമ്പർ, ​െറ​സി​ഡ​ന്‍​റ് കാ​ര്‍​ഡ് ന​മ്ബ​ര്‍, വി​സ കാ​ലാ​വ​ധി, വി​സ ഇ​നം, ഒ​മാ​നി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്ബ​ര്‍, ഇ-​മെ​യി​ല്‍ െഎ​ഡി, അ​ടി​യ​ന്ത​ര​മാ​യി ഒ​മാ​നി​ല്‍ തി​രി​ച്ചെ​ത്താ​നു​ള്ള കാ​ര​ണം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളാ​ണ് ന​ല്‍​കേ​ണ്ട​ത്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ എം​ബ​സി ഹെ​ല്‍​പ്​​ലൈ​ന്‍ ന​മ്ബ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും വാ​ട്​​​സ്​​ആ​പ്​​ വ​ഴി പ്ര​ച​രി​ക്കു​ന്ന സ​ന്ദേ​ശ​ത്തി​ലു​ണ്ട്. എ​ന്നാ​ല്‍, വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി ഇ​തു​വ​രെ ഒൗ​ദ്യാ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. എം​ബ​സി വെ​ബ്സൈ​റ്റി​ല്‍ ഇ​തു​സം​ബ​ന്ധ​മാ​യ യാ​തൊ​രു അ​റി​യി​പ്പും ഇതുവരെ വ​ന്നി​ട്ടി​ല്ല. 

 

ര​ജി​സ്ട്രേ​ഷ​ന്‍ഫോറം  എം​ബ​സി വെ​ബ്സൈ​റ്റി​ലും ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലും ന​ല്‍​കാ​ത്ത​തും പ​ല​രി​ലും സം​ശ​യ​മു​ണ്ടാ​ക്കു​ന്നു​ണ്ട്. സ​ന്ദേ​ശ​ത്തി​‍െന്‍റ നി​ജ​സ്​​ഥി​തി സം​ബ​ന്ധി​ച്ച്‌​ എം​ബ​സി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടു​മി​ല്ല. എം​ബ​സി​യെ സ​മീ​പി​ക്കു​ന്ന​വ​രു​ടെ പ​തി​വ്​ വി​വ​ര​ശേ​ഖ​ര​ണം മാ​ത്ര​മാ​ണ്​ ഇ​തെ​ന്നാ​ണ്​ വി​ഷ​യ​ത്തി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ക​ര​ണ​മാ​രാ​ഞ്ഞ​പ്പോ​ള്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ​വ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​ണ് സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്ന​ത്.  ഗൂ​ഗ്​​ള്‍ ഫോ​മി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​മെ​ന്നും ഇൗ ​പ​ട്ടി​ക ഒ​മാ​ന്‍ മ​ന്ത്രാ​ല​യ​ത്തി​ന് കൈ​മാ​റു​മെ​ന്നു​മാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണ​മെ​ന്ന് ഇവർ പറയുന്നു.. ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് എ​പ്പോ​ള്‍ നാ​ട്ടി​ല്‍​നി​ന്ന് തി​രി​ച്ചു​വ​രാ​നാ​കു​മെ​ന്ന്​ പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്നും നി​ല​വി​ല്‍ അ​ത്യാ​വ​ശ്യ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ക്കാ​ന്‍ സാ​ധ്യ​ത​യെന്നുമാണ് ലഭ്യമായ വിവരം.സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും മ​റ്റും സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​യി​ല്‍ കു​ടു​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​ന് േപാ​രാ​ണ് ര​ജി​സ്ട്രേ​ഷ​ന്​ ശ്ര​മി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍​നി​ന്ന് ഒ​മാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വി​സു​ക​ള്‍​ക്കു​ള്ള വി​ല​ക്ക് അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​ത്​ നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ ഏ​റെ ആ​ശ​ങ്ക​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ഒ​മാ​നി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ന്‍ കാ​ത്തി​രി​ക്കു​ന്ന ഇ​ത്ത​ര​ക്കാ​ര്‍ തി​രി​ച്ചെ​ത്താ​നു​ള്ള എ​ല്ലാ മാ​ര്‍​ഗ​ങ്ങ​ളും തേ​ടു​ന്നു​ണ്ട്.

വി​സ കാ​ലാ​വ​ധി ക​ഴി​യാ​റാ​യ​വ​രും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​രും അ​ത്യാ​വ​ശ്യ​ത്തി​ന് നാ​ട്ടി​ല്‍ വ​ന്ന് കു​ടു​ങ്ങി​യ​വ​രും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും ത​നി​ച്ചാ​ക്കി അ​ത്യാ​വ​ശ്യ​ത്തി​ന്​ നാ​ട്ടി​ല്‍ വ​ന്ന് കു​ടു​ങ്ങി​യ​വ​ര്‍ അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് തി​രി​ച്ചു​വ​രാ​ന്‍ ഒ​മാ​ന്‍ സ​ര്‍​ക്കാ​റിന്റെ അനുമതി കാത്തിരിക്കുന്നത്. 


Latest Related News