Breaking News
എ.എഫ്.സി U23 ഏഷ്യൻ കപ്പ്: പുതിയ പ്രീമിയം ഗോൾഡ് ടിക്കറ്റുകളുടെ വിൽപ്പന ആരംഭിച്ചു  | ഖത്തറിൽ മൊബൈൽ ലൈബ്രറി ആരംഭിച്ചു | നേപ്പാൾ സന്ദർശിക്കുന്ന ആദ്യ അറബ് നേതാവായി ഖത്തർ അമീർ | സൗദിയില്‍ മതിയായ യോഗ്യതകളില്ലാതെ സ്‌പെഷ്യലൈസ്ഡ് ചികിത്സ നടത്തിയ പ്രവാസി വനിത ഡോക്ടര്‍ അറസ്റ്റില്‍ | ഖത്തറിലെ അൽ വക്രയിൽ പുതിയ മിസൈദ് പാർക്ക് തുറന്നു  | ഇലക്ഷൻ: സംസ്ഥാനത്ത് ഏപ്രിൽ 26ന് പൊതു അവധി പ്രഖ്യാപിച്ചു | ഗൾഫിനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഗതാഗത കരാറിൽ ഖത്തർ ഒപ്പുവച്ചു | ഗസയെ പട്ടിണിയ്ക്കിട്ട് കൊല്ലാൻ ഇസ്രായേൽ നീക്കമെന്ന് യുഎൻ  | ഖത്തറിൽ പ്രമുഖ എഫ് & ബി കമ്പനിയിലേക്ക് ജോലി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം  | പൗരത്വ ഭേദഗതി നിയമം,ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്കയുണ്ടെന്ന് വിദേശ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ |
ഖത്തറിൽ നടപ്പാതകളും ഇനി കാമറയുടെ നിരീക്ഷണത്തിൽ

October 30, 2019

October 30, 2019

ദോഹ : രാജ്യത്തെ നടപ്പാതകൾ ഉപയോഗിക്കുന്നവർ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടെത്താൻ കാമറകൾ സ്ഥാപിക്കുന്നു. ഗതാഗത വിഭാഗം മേധാവി ജനറൽ മുഹമ്മദ് സാദ് അൽ ഖർജിയാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ ഉറപ്പുവരുത്താനാണ് നടപ്പാതകളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്നത്.

ശൈത്യകാല സീസൺ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വിദൂര പ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള താത്കാലിക ടെന്റുകളുടെയും ക്യാമ്പുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.


Latest Related News