Breaking News
മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  |
ഖത്തറിലേക്ക് വരുന്നവർക്ക് ഇനി വിമാനത്താവളത്തിൽ കോവിഡ് പരിശോധനയില്ല,ആർ.ടി.പി.സി.ആർ പരിശോധന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി

July 23, 2021

July 23, 2021

ദോഹ : ഖത്തറിലേക്ക് തിരിച്ചുവരുന്ന സ്വദേശികൾക്കും താമസവിസയുള്ളവർക്കും ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയിരുന്ന കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി.വാക്സിനെടുത്ത യാത്രക്കാർ  ദോഹയിൽ ഇറങ്ങി 36 മണിക്കൂറിനകം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തണമെന്നാണ് നിർദേശം.ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള സ്റ്റിക്കർ പാസ്‌പോർട്ടിൽ പതിപ്പിച്ചാണ് യാത്രക്കാരെ പുറത്തേക്ക് വിടുന്നത്.

നിലവിൽ ഈദ് അവധിയായതിനാൽ പതിനെട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ മാത്രമാണ് ഇതിനുള്ള സൗകര്യമുള്ളത്.ജൂലായ് 26 മുതൽ ഈദ് അവധിക്ക് ശേഷം 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യമുണ്ടാകും.വിദേശികൾക്ക് 300 ഖത്തർ റിയാലാണ് പരിശോധനക്കായി ഈടാക്കുക.അതേസമയം,സ്വദേശികൾക്ക് പരിശോധന സൗജന്യമായിരിക്കും.

No.1 മുസ്‌ലിം വിവാഹാന്വേഷണ വെബ്സൈറ്റായ Way To Nikah ലൂടെ ലക്ഷകണക്കിന് പ്രൊഫൈലുകളിൽ നിന്ന് നിങ്ങൾക്കനുയോജ്യമായ ജീവിതപങ്കാളിയെ കണ്ടെത്തൂ 

Way To Nikah :- സുരക്ഷിതമായ വിവാഹാന്വേഷണ സംവിധാനം. ആർക്കും ലളിതമായി ഉപയോഗിക്കാവുന്ന സാങ്കേതിക മികവ്.
നിങ്ങൾക്ക്  സൗജന്യമായി രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ https://www.waytonikah.com?ma=21


Latest Related News