Breaking News
രാത്രിയില്‍ ലൈറ്റിടാതെ വാഹനങ്ങള്‍ ഓടിക്കരുത്; മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം | നിയമലംഘനം: അബുദാബിയിലെ റസ്റ്റോറന്റ് പൂട്ടിച്ചു | ദുബായിൽ കെട്ടിടത്തിന്റെ ഒരുവശം മണ്ണിനടിയിലേക്ക് താഴ്ന്നു പോയി;  ആളപായമില്ല  | ഐക്യരാഷ്ട്രസഭയിൽ ഫലസ്തീൻ്റെ സ​മ്പൂ​ർ​ണാം​ഗ​ത്വം അംഗീകരിക്കുന്ന കരട് പ്രമേയം പരാജയപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ഖത്തർ | ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം |
ഖത്തർ പ്രതിനിധി യു.എൻ സെക്രട്ടറി ജനറലിന്റെ ഉപദേശകൻ 

January 20, 2020

January 20, 2020

ദോഹ : യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ പ്രത്യേക ഉപദേശകനായി ഖത്തറിൽ നിന്നുള്ള ഡോക്ടർ അഹമ്മദ് ബിൻ മുഹമ്മദ് അൽ മുറൈഖി നിയമിതനായി.യു.എന്നിന്റെ പ്രത്യേക ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 2016 മുതൽ 2019 വരെ യു.എൻ സ്‌പെഷ്യൽ ഹ്യുമാനിറ്റേറിയൻ സംഘത്തിൽ പ്രവർത്തിച്ച അദ്ദേഹം ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയനാണ്. നിരവധി അന്താരാഷ്ട്ര വേദികളിൽ ഖത്തറിന്റെ സജീവസാന്നിധ്യം കൂടിയാണ്.

മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെക്രട്ടറി ജനറലിന് ആവശ്യമായ നിർദേശം നൽകുകയാണ് പ്രധാന ദൗത്യം.യു.എൻ ദൗത്യത്തിൽ പങ്കാളിയാകുന്നതിന് മുമ്പ് ഖത്തർ വിദേശകാര്യ മന്ത്രാലയത്തിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

 


Latest Related News