Breaking News
ഗൾഫിൽ വീണ്ടും 'മഴപ്പേടി',അടുത്തയാഴ്ച യു.എ.ഇയിലും ഒമാനിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് | നീലേശ്വരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി | മഴക്കെടുതി,എയർ ഇന്ത്യ ദുബായ് സർവീസ് നിർത്തിവെച്ചു | മലയാളിയായ മൽകാ റൂഹിക്കായി ഖത്തർ കൈകോർക്കുന്നു,നിങ്ങൾ നൽകുന്ന 10 റിയാലിനും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാവും | ആണവ കേന്ദ്രം സുരക്ഷിതം,ഇറാനിലെ ഇസ്ഫഹാൻ നഗരത്തിന് നേരെ ഇസ്രായേൽ ആക്രമണം | ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് |
യൂറോപ്യൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അതിഥി ടീമായി ഖത്തറിനെ ഉൾപെടുത്തുമെന്ന് യുവേഫ

December 09, 2020

December 09, 2020

ദോഹ : യൂറോപ്യൻ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പ് എയിൽ ഖത്തറിനെ അതിഥി ടീമായി ഉൾപ്പെടുത്തുമെന്ന് യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനുകൾ (യുവേഫ) അറിയിച്ചു.2022 ലോകകപ്പ് ആതിഥേയരെന്ന നിലയിലാണ് ഖത്തറിനെ ഗ്രൂപ്പിൽ ഉൾപെടുത്തുന്നത്.ആതിഥേയരെന്ന നിലയിൽ ഖത്തർ ഇതിനകം യോഗ്യത നേടിക്കഴിഞ്ഞു.അതുകൊണ്ടു തന്നെ യോഗ്യതാ മത്സരങ്ങളിലെ ഫലം ഖത്തറിനെ സംബന്ധിച്ചിടത്തോളം നിർണായകമല്ല.എങ്കിലും ലോകകപ്പിൽ കൂടുതൽ ആത്മവിശ്വാസം നേടുന്നതിന് യോഗ്യതാ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഖത്തർ ലക്ഷ്യമാക്കുന്നത്.

യുവേഫാ ഗ്രൂപ്പ് എയിൽ പോർച്ചുഗൽ, സെർബിയ, അസർബൈജാൻ, ലക്സംബർഗ്, അയർലൻഡ് എന്നിവ ഉൾപ്പെടുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News