Breaking News
ഖത്തര്‍ ബ്ലാസ്റ്റേഴ്‌സ് സൂപ്പര്‍ കപ്പിന് നാളെ തുടക്കം | ഖത്തർ സംസ്കൃതി-ഖിത്വവ വടംവലി മത്സരം നാളെ | ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് ഏപ്രില്‍ 21 ന് അവധി | ഖത്തറിൽ സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് മുൻഗണന  | ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടർമാർക്ക് വിമാന ടിക്കറ്റിൽ കിഴിവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് | അബ്ദുല്‍ റഹീമിന്‍റെ മോചനം സിനിമയാക്കാനില്ലെന്ന് സംവിധായകൻ ബ്ലെസി | ഒമാനില്‍ വെള്ളപ്പൊക്കത്തില്‍ മരണം 21: രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു | അൽ മദ്റസത്തുൽ ഇസ്‌ലാമിയ ദോഹ: പ്രവേശനം ആരംഭിച്ചു  | ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ മലയാളി യുവതി നാട്ടില്‍ തിരിച്ചെത്തി | ഖത്തറിൽ അൽ അനീസ് ഗ്രൂപ്പിലേക്ക് ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  |
മാൾ ഓഫ് ഖത്തറിന് സമീപം നേരിയ തീപിടുത്തം 

September 07, 2020

September 07, 2020

ദോഹ: മാള്‍ ഓഫ് ഖത്തറിലെ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനില്‍ നേരിയ തോതിലുള്ള തീപ്പിടിത്തമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുക ഉയര്‍ന്ന ഉടനെ സിവില്‍ ഡിഫന്‍സ് വിഭാഗം ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കിയതായും മന്ത്രാലയം ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

മാളിന് പുറത്തുള്ള എലാന്‍ അഡ്വര്‍ടൈസിങ് ഏജന്‍സിയുടെ പരസ്യ ബോര്‍ഡുമായി ബന്ധപ്പെട്ട എയര്‍ കണ്ടീഷനിങ് യൂനിറ്റില്‍ നിന്നാണ് പുക ഉയര്‍ന്നതെന്ന് മാള്‍ ഓഫ് ഖത്തര്‍ അധികൃതര്‍ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.


Latest Related News