Breaking News
കുവൈത്തിലെ താമസ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി | 200 ദിവസത്തെ യുദ്ധം താറുമാറാക്കിയ ഗസയുടെ പുനർനിർമാണത്തിന് വർഷങ്ങൾ വേണ്ടിവരുമെന്ന് യു.എൻ | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം | സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ  ഗ്രാൻഡ് മാൾ എഫ് സി ജേതാക്കളായി | ഖത്തറിലെ പ്രഥമ റോബോട്ടിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ  | ഖത്തറിലെ ഗെവാൻ ദ്വീപിൽ നേരിയ തീപിടിത്തം | ഇലക്ഷൻ: കൊട്ടികലാശത്തിനിടെ സംസ്ഥാനത്ത് സംഘര്‍ഷം | സൗദി അറേബ്യയില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പെര്‍മിറ്റ് ആരംഭിച്ചു | ഖത്തറില്‍ സെന്‍യാര്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ 30 മുതല്‍  | ഖത്തറിലെ വ്യാപാരിയും പൗരപ്രമുഖനുമായ തലശ്ശേരി സ്വദേശി നാട്ടിൽ നിര്യാതനായി  |
ഖത്തറിൽ ഒക്ടോബറിലെ പെട്രോൾ വിലയിൽ നേരിയ വർധനവ്,ഡീസൽ വില കുറയും

September 30, 2020

September 30, 2020

ദോഹ: ഖത്തറിൽ ഒക്ടോബര്‍ മാസത്തേക്കുള്ള  പെട്രോള്‍, ഡീസല്‍ വില ഖത്തര്‍ പെട്രോളിയം പ്രഖ്യാപിച്ചു. പ്രീമിയം ഗ്രേഡ് പെട്രോളിന് ലിറ്റര്‍ 1.25 റിയാലാണ് ഒക്ടോബറിലെ വില. മുന്‍ മാസത്തേക്കാള്‍ 5 ദിര്‍ഹം കുടുതലാണിത്. സൂപ്പറിന് 5 ദിര്‍ഹം വര്‍ധിച്ച് ലിറ്ററിന് 1.30 റിയാല്‍ ആവും ഒക്റ്റോബറിൽ ഈടാക്കുക.ഡീസലിന് ലിറ്റര്‍ 1.15 റിയാലാണ് പുതുക്കിയ നിരക്ക്.സെപ്തംബറിനേക്കാള്‍ 10 ദിര്‍ഹം കുറവാണിത്. സെപ്തംബറില്‍ ഇന്ധന വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

രാജ്യാന്തര എണ്ണവിലയിലെ മാറ്റങ്ങൾക്കനുസരിച്ചാണ് എല്ലാ മാസവും ആഭ്യന്തര വിപണിയിലെ ഇന്ധന നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന വാട്സ്ആപ് നമ്പറിലേക്ക് സന്ദേശമയക്കുക


Latest Related News